Menu +

Category: News & Updates

വനം വന്യജീവി വാരാഘോഷ ഏകദിന സെമിനാർ

വനം വന്യജീവി വാരാഘോഷഏക ദിന സെമിനാറും ജില്ലാതല സമാപന സമ്മേളനവും കേരള സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റിന്റെയും മാർ തോമ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഏകദിന സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. ഐസി കെ.ജോൺ അധ്യക്ഷത വഹിച്ചു. സമ്മേളനം  കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗവും കോഴഞ്ചേരി സെന്റ്.തോമസ് കോളേജ് മുൻപ്രിൻസിപ്പാളുമായ ഡോ. അലക്സാണ്ടർ കെ.സാമുവേൽ ഉത്ഘാടനo നിർവഹിക്കുകയുംതുരുത്തിക്കാട് ബി.എ.എം.കോളേജ് ബോട്ടണി അസ്സി. പ്രൊഫെസ്സർ ഡോ. എ. ജെ.റോബി മുഖ്യ ക്ലാസ്സ് […]

NSS Day Observation

As a part of the NSS Day observation of Mar Thoma College ,Tiruvalla NSS Unit, a mime on theme Jaivam…a stepping stone to Organic farming and healthy lifestyle was presented. We are happy to inform that our institutional organic farming exceeds into one acre of land.

Next Page »